Question:
ഇന്ത്യയുടെ പുതിയ പാർലമെൻട് മന്ദിരം പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത് എന്ന് ?
Aമെയ് 25
Bമെയ് 28
Cമെയ് 26
Dമെയ് 29
Answer:
B. മെയ് 28
Explanation:
- ഇന്ത്യയുടെ സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ന്യൂഡൽഹിയിൽ ഒരു പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിച്ചത്
- 10 ഡിസംബർ 2020 ലാണ് പുതിയ പാർലമെന്റ് കെട്ടിടത്തിന് തറകല്ലിട്ടത്
- 2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.