App Logo

No.1 PSC Learning App

1M+ Downloads

1857 ലെ വിപ്ലവം ആരംഭിച്ചത് എന്ന് ?

A1857 ജൂൺ 15

B1857 ഏപ്രിൽ 11

C1857 ഏപ്രിൽ 8

D1857 മെയ് 10

Answer:

D. 1857 മെയ് 10

Read Explanation:


Related Questions:

ഒന്നാം സ്വതന്ത്ര സമരത്തെ ആസ്പദമാക്കി ' അമൃതം തേടി ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?

1857 ലെ വിപ്ലവം മഥുരയിൽ നയിച്ചത് ആരായിരുന്നു ?

ഝാൻസി റാണിയുടെ ജീവിതം അടിസ്ഥാനമാക്കിയ ' റാണി ' എന്ന ഇംഗ്ലീഷ് നോവൽ എഴുതിയത് ആരാണീ ?

Mangal Pandey's execution took place on ?

1857ലെ കലാപത്തിന്റെ പ്രതീകമായിരുന്നത് :