Question:

വിപ്ലവകാരികൾ ഡൽഹി പിടിച്ചെടുത്തത് എന്നായിരുന്നു ?

A1857 മെയ് 12

B1857 ജൂൺ 12

C1857 ജൂലൈ 12

D1857 ആഗസ്റ്റ് 12

Answer:

A. 1857 മെയ് 12


Related Questions:

ചൗരിചൗരാ സംഭവത്തിന്റെ എത്രാമത് വാർഷികമാണ് 2022ഇൽ നടന്നത് ?

ബഹദൂർ ഷാ രണ്ടാമനെ കിഴടക്കാൻ നേതൃത്വം നൽകിയ വ്യക്തി ?

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരത്തെ ഫ്രഞ്ച് വിപ്ലവവുമായി താരതമ്യം ചെയ്ത വ്യക്തി ?

1928 ൽ സർദാർ വല്ലഭായി പട്ടേൽ ഗുജറാത്തിലെ കർഷകർക്ക് വേണ്ടി സംഘടിപ്പിച്ച സത്യാഗ്രഹം?

ജെയിംസ് ഹ്യുസണിനെ വധിക്കാൻ ശ്രമിച്ചതിന് മംഗൾ പാണ്ഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകിയത് ആരായിരുന്നു ?