വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതെന്ന് ?A2009 ജൂണ്‍ 4B2010 ഏപ്രില്‍ 1C2002 ജൂണ്‍ 4D2011 ഏപ്രില്‍ 1Answer: B. 2010 ഏപ്രില്‍ 1Read Explanation: വിദ്യാഭ്യാസ അവകാശനിയമം പാസാക്കിയത് 2009 ആഗസ്റ്റ് 26 എല്ലാം കുട്ടികൾക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നുള്ളതാണ് രാഷ്ട്രത്തിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനുള്ള സർക്കാർ പദ്ധതികളിൽ പ്രധാനപ്പെട്ടത് സർവ്വശിക്ഷ അഭിയാൻ സർവ്വശിക്ഷ അഭിയാന്റെ ആപ്തവാക്യം - സർവ്വരും പഠിക്കുക സർവ്വരും വളരുക Open explanation in App