Question:

സേവന അവകാശനിയമം നിലവിൽ വന്നത് എന്ന് ?

A2012 നവംബർ 1

B2012 ഒക്ടോബർ 1

C2013 നവംബർ 1

D2013 ഒക്ടോബർ 1

Answer:

A. 2012 നവംബർ 1

Explanation:

കേരള സംസ്ഥാന സേവനാവകാശ നിയമം 2012:

  • കേരള സംസ്ഥാന സേവനാവകാശ നിയമം 2012 നവംബർ ഒന്നാം തിയ്യതി പ്രബല്യത്തിൽ വന്നു.
  • ഈ നിയമ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പുവരുത്തുന്നു.
  • ജനന, വരുമാന സർട്ടിഫിക്കറ്റുകൾ മുതൽ പെൻഷൻ വരെ ഓരോ സേവനത്തിനും സമയപരിധി നിശ്ചയിക്കുന്ന സമ്പ്രദായമാണ് ഇത്.
  • ഈ നിയമം നടപ്പിലാക്കാൻ ഒരു നിയുക്ത ഉദ്യോഗസ്ഥനും രണ്ട് അപ്പലേറ്റ്‌ അതോറിറ്റിയുമുണ്ടാവും.
  • നിയമം ലംഘിക്കുന്നവർക്ക് 500 മുതൽ 5000 രൂപ വരെ പിഴശിക്ഷ നൽകാൻ സേവനാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ട്.

Related Questions:

ഇന്ത്യയിൽ ഓംബുഡ്‌സ്മാൻ അറിയപ്പെടുന്ന പേര് ?

മസ്ദൂർ കിസാൻ ശക്തി സംഘാതർ ഏത് സംസ്ഥാനത്തെ സംഘടനയാണ് ?

ഗ്രാമസ്വരാജ് എന്ന ആശയം ആരുടേതാണ് ?

നാം കൊടുക്കുന്ന വിവരങ്ങൾക്ക് കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ വിവരാവകാശകമ്മീഷൻ ആ ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന ഒരു ദിവസത്തെ പിഴ എത്ര ?

നാം കൊടുക്കുന്ന വിവരങ്ങൾക്ക് കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ വിവരാവകാശകമ്മീഷൻ ആ ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന പരമാവധി പിഴ എത്ര ?