Question:

ശകവർഷം ആരംഭിച്ചത് എന്ന് ?

Aഎ.ഡി. 87ൽ

Bഎ.ഡി. 1100ൽ

Cഎ.ഡി. 825ൽ

Dഎ.ഡി. 78ൽ

Answer:

D. എ.ഡി. 78ൽ


Related Questions:

ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാനകവി?

'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്‌?

ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാന കവി?

തളിക്കോട്ട യുദ്ധം നടന്ന വര്‍ഷമേത്?

താഴെപ്പറയുന്നതില്‍ ഇസ്ലാം മതത്താല്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട വ്യക്തി?