Question:

സംസ്ഥാന പുനരേകീകരണ കമ്മിഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചത്?

A1953 ഡിസംബർ

B1955 നവംബർ

C1955 സെപ്റ്റംബർ

D1954 സെപ്റ്റംബർ

Answer:

C. 1955 സെപ്റ്റംബർ

Explanation:

16 സംസ്ഥാനങ്ങളും 3 കേന്ദ്ര ഭരണപ്രദേശങ്ങളുമായി രാജ്യത്തെ തിരിക്കാനായിരുന്നു കമ്മീഷൻ ശുപാർശ ചെയ്തത്.


Related Questions:

സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്?

സംസ്ഥാന പുന:സംഘടനയെപ്പറ്റി പഠിക്കാൻ S K ധർ കമ്മിറ്റിയെ നിയമിച്ച വർഷം ഏതാണ് ?

പട്ടികജാതി കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുച്ഛേദം ഏത്?

ജാലിയൻ വാലാബാഗ് കൂട്ടക്കൊല അന്വേഷിക്കാൻ വേണ്ടി ബ്രിട്ടീഷ് ഗവണ്മെന്റ് നിയോഗിച്ച കമ്മിഷൻ ?

ദേശിയ വനിതാ കമ്മിഷൻ്റെ പ്രവർത്തനങ്ങൾ ഇതിൽ വ്യക്തമാക്കിയിരിക്കുന്നു