Question:
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വന്നത് എന്ന് ?
A2025 ജനുവരി 27
B2024 ഫെബ്രുവരി 7
C2024 ജനുവരി 27
D2025 ഫെബ്രുവരി 7
Answer:
A. 2025 ജനുവരി 27
Explanation:
• സ്വാതന്ത്ര്യാനന്തരം ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - ഉത്തരാഖണ്ഡ് • ഏകീകൃത സിവിൽ നിയമം നിയമസഭ പാസാക്കിയത് - 2024 ഫെബ്രുവരി 7 • ഏകീകൃത സിവിൽ നിയമം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം - ഗോവ