Question:
മൗലികാവകാശങ്ങൾ നിഷ്പ്രഭമാകുന്നത് എപ്പോൾ ?
Aതെരഞ്ഞെടുപ്പുകാലത്ത്
Bഅവിശ്വാസപ്രമേയം പാസ്സാകുമ്പോൾ
Cഅടിയന്തരാവസ്ഥക്കാലത്ത്
Dതെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാത്തപ്പോൾ
Answer:
C. അടിയന്തരാവസ്ഥക്കാലത്ത്
Explanation:
- പൗരന്മാരുടെ മൗലിക അവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനും മൗലിക അവകാശകളിൽ ഭേദഗതി വരുത്തുവാനുമുള്ള അധികാരമുള്ളത് -പാർലമെന്റിനു
- മൗലിക അവകാശങ്ങൾ നിഷ്പ്രഭമാകുന്നത് അടിയന്തരാവസ്ഥാ സമയങ്ങളിലാണ്