Question:
സംസ്ഥാന അവയവദാന ദിനമായി തമിഴ്നാട് ആചരിക്കുന്നത് എന്ന് ?
Aസെപ്റ്റംബർ 23
Bസെപ്റ്റംബർ 24
Cസെപ്റ്റംബർ 25
Dസെപ്റ്റംബർ 26
Answer:
A. സെപ്റ്റംബർ 23
Explanation:
സംസ്ഥാന അവയവദാന ദിനത്തിനോട് അനുബന്ധിച്ച് മസ്തിഷ്ക മരണം സംഭവിച്ച് അവയവദാനം ചെയ്യുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം - തമിഴ്നാട്