App Logo

No.1 PSC Learning App

1M+ Downloads
When I reached the park, my friend .....

Ais leaving

Bleaves

Chad left

Dleft

Answer:

C. had left

Read Explanation:

രണ്ടു സംഭവങ്ങളിൽ ആദ്യം നടന്നത് past perfect tense ലും രണ്ടാമത്തേത് simple past ൽ പറയണമെന്നാണ് നിയമം.ഇവിടെ രണ്ടാമത് നടന്ന സംഭവം(reached the park) simple past ൽ ആയതിനാൽ ആദ്യം നടന്നത് past perfect ൽ ആയിരിക്കണം. leaves എന്നുള്ളത് simple present ഉം is leaving എന്നുള്ളത് present continuous ഉം left എന്നുള്ളത് simple past ഉം ആയതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ had left എന്ന past perfect ഉപയോഗിക്കുന്നു.


Related Questions:

A couple of years ago I .... my uncle in Paris. I had a great time with him.
I will wait until I ______(see) him. Choose the correct tense form.
I ..... the bell.
The flat was very cold when we got home because we .... the windows.
This time tomorrow, I ............. on the beach.