ധൂമപടലം വിഗ്രഹിക്കുമ്പോൾ ?Aധൂമത്തിലെ പടലംBധൂമവും പടലവുംCധൂമത്തിന്റെ പടലംDധൂമം എന്ന പടലംAnswer: C. ധൂമത്തിന്റെ പടലംRead Explanation:ഗാന്ധർവ വിധി - ഗാന്ധർവം എന്ന വിധി സ്വച്ഛജലം - സ്വച്ഛമായ ജലം ധരണീപതി - ധരണിയുടെ പതി ഭ്രാന്തസ്നേഹം - ഭ്രാന്തമായ സ്നേഹം Open explanation in App