Question:
ഭീകരവാദ വിരുദ്ധ ദിനം എന്ന് ?
Aഏപ്രിൽ 15
Bജനുവരി 12
Cമേയ് 21
Dജൂൺ 26
Answer:
C. മേയ് 21
Explanation:
- മെയ് 21 - ഭീകരവാദവിരുദ്ധ ദിനം
- മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും മേയ് 21 ആണ്
- മെയ് 3 - പത്രസ്വാതന്ത്ര്യ ദിനം
- മെയ് 8 - റെഡ്ക്രോസ് ദിനം
- മെയ് 12 - ആതുരശുശ്രൂഷാ ദിനം
- മെയ് 15 - അന്തർദേശീയ കുടുംബ ദിനം
- മെയ് 17 - ടെലികമ്മ്യൂണിക്കേഷൻ ദിനം
- മെയ് 22 - ജൈവവൈവിധ്യ ദിനം