രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നത് ?Aഒക്ടോബർ 31Bനവംബർ 1Cജനുവരി 1Dമാർച് 31Answer: A. ഒക്ടോബർ 31Read Explanation:സർദാർ വല്ലാഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ആണ് രാഷ്ട്രീയ ഏകതാ ദിനമായി (രാഷ്ട്രീയ ഏകതാ ദിവസ്) ആചരിക്കുന്നത്.Open explanation in App