Question:

ഖാരിഫ് വിളകൾ വിളവെടുക്കുന്ന സമയം:

Aഡിസംബർ മുതൽ ജനുവരി വരെ

Bജൂൺ മുതൽ ജൂലൈ വരെ

Cസെപ്തംബർ മുതൽ ഒക്ടോബര് വരെ

Dഏപ്രിൽ മുതൽ മെയ് വരെ

Answer:

C. സെപ്തംബർ മുതൽ ഒക്ടോബര് വരെ

Explanation:

ഖാരിഫ് വിളകൾ വിളവെടുക്കുന്ന സമയം സെപ്തംബർ മുതൽ ഒക്ടോബര് വരെ ആണ്.


Related Questions:

Which of the following doesn't belong to Rabie crops ?

ഏത് വിളയെ ബാധിക്കുന്നതാണ് പനാമ രോഗം ?

റാബി വിളയിൽ ഉൾപ്പെടുന്നത് :

ഒരു സങ്കരവര്‍ഗം പച്ചമുളകാണ് ?

താഴെപ്പറയുന്നവയിൽ സെയ്ത് (Zaid) വിളകൾക്ക് ഉദാഹരണമേത് ?