ഇന്ത്യൻ ദേശീയ ഉപഭോക്‌തൃ ദിനം എന്ന് ?
Read Explanation:
- ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം - 1985
- ലോക ഉപഭോക്ത അവകാശ ദിനം - മാർച്ച് 15
- ഇന്ത്യൻ ദേശീയ ഉപഭോക്‌തൃ ദിനം - ഡിസംബർ 24
- ഈ നിയമം പാർലമെന്റിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത് രാജീവ് ഗാന്ധി ആയിരുന്നു
- അദ്ധ്യായം - 8 എണ്ണം , വകുപ്പ് - 107 എണ്ണം