Question:

കേരള സംസ്ഥാന ഗജദിനമായി ആചരിക്കുന്നത് എന്ന് ?

Aഒക്ടോബർ 2

Bഒക്ടോബർ 3

Cഒക്ടോബർ 4

Dഒക്ടോബർ 5

Answer:

C. ഒക്ടോബർ 4

Explanation:

  • ആനകളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ച ദിവസം.
  • ലോക ഗജ ദിനം - ആഗസ്റ്റ് 12

Related Questions:

കേരളത്തിലെ സഹകരണ സംഘങ്ങളിലെ ഉപയോക്താക്കൾക്ക് കേരളാ ബാങ്ക് വഴി ഡിജിറ്റൽ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

കാവുമ്പായി സമരത്തിൻ്റെ ഭാഗമായി പിതാവിനൊപ്പം സേലം ജയിലിൽ തടവിൽ കഴിഞ്ഞ സ്വതന്ത്രസമര സേനാനി 2023 മാർച്ചിൽ അന്തരിച്ചു ഇദ്ദേഹത്തിൻ്റെ പേരെന്താണ് ?

കേരളത്തിലെ അന്താരാഷ്ട്ര പ്രദർശന വിപണന കേന്ദ്രം ആരംഭിക്കുന്നത് എവിടെ ?

തദ്ദേശീയ കായിക ഇനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ' ഭാരതീയ ഗെയിംസ് ' പദ്ധതി തയ്യാറാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വിഭാഗം ഏതാണ് ?

കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിക്കുന്ന നഗരസഭ ?