Question:

മേഘാലയ, മണിപ്പൂർ, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംസ്ഥാനദിനം ആഘോഷിക്കുന്നത് എപ്പോഴാണ്?

Aജനുവരി 19

Bജനുവരി 25

Cജനുവരി 21

Dജനുവരി 20

Answer:

C. ജനുവരി 21


Related Questions:

‘കൈഗ’ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

ആഗ്ര പട്ടണം ഏത് സംസ്ഥാനത്താണ് ?

Granary of South India :

2011 - ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യ വളര്‍ച്ചാനിരക്ക് കൂടിയ സംസ്ഥാനം ഏത് ?

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ഏത്?