Question:

ലോക സൈക്കിൾ ദിനം ?

Aജൂൺ 6

Bമെയ് 31

Cജൂൺ 3

Dജൂൺ 2

Answer:

C. ജൂൺ 3

Explanation:

• ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന • ദിനാചരണം ആരംഭിച്ചത് - 2018


Related Questions:

ലോക വൃക്ക ദിനം ?

ലോക രോഗീസുരക്ഷാ ദിനം ?

ഐക്യരാഷ്ട്രസംഘടന അന്താരാഷ്ടസുസ്ഥിര ടൂറിസം വികസന വർഷം ?

ലോക പുസ്തക ദിനം ?

ലോക ഉപഭോക്തൃ അവകാശ ദിനം എന്ന്?