എല്ലാ വർഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്.
വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
2012 മുതലാണ് ലോക വന ദിനം ആചരിക്കുവാൻ ഉള്ള തീരുമാനം ഐക്യരാഷ്ട്രസഭ കൈക്കൊണ്ടത്.
2013 മാർച്ച് 21 നാണ് ആദ്യമായി വന ദിനം ആചരിക്കപ്പെട്ടത്.
“വനങ്ങളുടെ പ്രാധാന്യം : നമുക്ക് എങ്ങനെ വനങ്ങളെ സംരക്ഷിക്കാം” ( The Importance of Forests and How We Can Protect Them)എന്താണ് 2022ലെ വന ദിനത്തിൻറെ പ്രമേയം.