ലോകാരോഗ്യ ദിനം ആയി ആചരിക്കുന്നത് എന്ന്?Aമാർച്ച്7Bഏപ്രിൽ 7Cജൂൺ 7Dമെയ് 7Answer: B. ഏപ്രിൽ 7Read Explanation:അംഗരാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുക പകർച്ചവ്യാധികളും മറ്റു മാരകരോഗങ്ങളും തടയുക എന്നീ ചുമതലകൾ നിക്ഷിപ്തമായിരിക്കുന്ന UN ഏജൻസി ലോകാരോഗ്യ സംഘടന ആണ്Open explanation in App