Question:
ലോക 'ദേശാടന പക്ഷി ദിന'മായി ആചരിക്കുന്നത് എന്നാണ്
Aഓഗസ്റ്റ് മാസത്തിലെ ഒന്നാം ബുധനാഴ്ച
Bമെയ് മാസത്തിലെ രണ്ടാം ശനിയാഴ്ച
Cസെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച
Dഒക്ടോബർ മാസത്തിലെ ആദ്യ തിങ്കളാഴ്ച
Answer:
B. മെയ് മാസത്തിലെ രണ്ടാം ശനിയാഴ്ച
Explanation:
- ദേശാന്തരങ്ങൾ താണ്ടി സഞ്ചരിക്കുന്ന ദേശാടന പക്ഷികളുടെ ദിനമാണ് (World Migratory Bird Day).
- ആഗോളതലത്തില്‍ ദേശാടന കിളികളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും അവയുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുമായി ഐക്യരാഷ്ട്രസഭയുടെ ലോക ദേശാടന പക്ഷി ദിനമായി ആചരിക്കുന്നു.
- 2006 മുതലാണ് ഐക്യരാഷ്ട്രസഭ ദേശാടനക്കിളികളുടെ സംരക്ഷണത്തിനായി ഇത്തരമൊരു ദിനം ആചരിക്കാൻ തീരുമാനിച്ചത്.
- എല്ലാ വര്‍ഷവും മെയ്മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ ദിനം ആചരിക്കുന്നത്.
- എന്നാൽ തെക്കേ അമേരിക്ക, മെക്‌സിക്കോ,കരീബിയന്‍ രാജ്യങ്ങള്‍ തുടങ്ങിയ ചില രാജ്യങ്ങളിൽ അവിടുത്തെ അനുകൂല കാലാവസ്ഥ കണക്കിലാക്കി ഒക്ടോബറിലെ രണ്ടാം ശനിയാഴ്ചയാണ് ദേശാടനപക്ഷി ദിനമായി ആചരിക്കുന്നത്.