Question:

ലോക പത്രസ്വാതന്ത്ര്യ ദിനം എന്ന് ?

Aമെയ് 3

Bഏപ്രിൽ 1

Cജൂൺ 3

Dജൂലായ് 3

Answer:

A. മെയ് 3

Explanation:

ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ എല്ലാവർഷവും മേയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ടി.എം. പ്രവർത്തിച്ചു തുടങ്ങിയത് എവിടെ ?

' മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

നീതി ആയോഗിന്റെ ഇപ്പോഴത്തെ അധ്യക്ഷൻ?

കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ‘സറോഗസി റഗുലേഷൻ ബിൽ 2016’ ലക്ഷ്യം വെക്കുന്നതെന്ത് ?

NITI Aayog -ന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ആരാണ് ?