Question:
ഒരു ന്യൂസ് പേപ്പറിൻ്റെ നാല് പേജുള്ള ഒരു ഷീറ്റ് നോക്കിയപ്പോൾ നാലാം പേജും പതിമൂന്നാം പേജും ആ ഷീറ്റിലാണെന്ന് കണ്ടു. എങ്കിൽ ആ ന്യൂസ് പേപ്പറിന് ആകെ എത്ര പേജുകൾ ഉണ്ടാവും?
A18
B16
C20
D22
Answer:
B. 16
Explanation:
നാലാം പേജിനു മുൻപ് 3 പേജുകൾ.പതിമൂന്നാം പേജിനു ശേഷവും 3 പേജുകൾ.