Question:

65 കിലോ ഭാരമുള്ള ഒരാളെ മാറ്റി പുതിയ ആളെ നിയമിക്കുമ്പോൾ 8 ആളുകളുടെ ശരാശരി ഭാരം 1.5 ആയി വർദ്ധിക്കുന്നു. പുതിയ ആളുടെ ഭാരം എന്തായിരിക്കാം.

A75 KG

B68 KG

C70 KG

D77 KG

Answer:

D. 77 KG

Explanation:

പുതിയ വ്യക്തിയുടെ ഭാരം =(വ്യക്തികളുടെ എണ്ണം × ഭാര വ്യത്യാസം ) + മാറി പോയ വ്യക്തിയുടെ ഭാരം = 8x1.5+65 = 12+65 =77


Related Questions:

ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?

ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ഭാരങ്ങളുടെ ശരാശരി 43 കി.ഗ്രാം ആണ്. 40 കി.ഗ്രാം ഭാരമുള്ള ഒരു കുട്ടി കൂടി ഇതിലേക്ക് ചേർത്താൽ, ശരാശരി ഭാരം എത്ര ?

ആദ്യത്തെ 20 എണ്ണൽസംഖ്യകളുടെ വർഗ്ഗങ്ങളുടെ ശരാശരി എത്ര?

50നും 100നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര?

The average of 5 consecutive number is n. If the next two consecutive numbers are also included, then the average will .....