App Logo

No.1 PSC Learning App

1M+ Downloads

' സോപ്പ് ' ചേർക്കുമ്പോൾ ജലത്തിൻ്റെ പ്രതല ബലം :

Aകൂടും

Bകുറയും

Cമാറ്റം സംഭവിക്കില്ല

Dഇതൊന്നുമല്ല

Answer:

B. കുറയും

Read Explanation:

  • പ്രതലബലം - ദ്രാവകോപരിതലം അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ ഉളവാക്കുന്ന ബലം
  • സോപ്പ് ലായനിക്ക് ജലത്തിന്റെ പ്രതലബലം കുറയ്ക്കാൻ സാധിക്കും
  • സോപ്പ് തന്മാത്രകൾ വസ്ത്രത്തിലെ അഴുക്കുകണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ജലതന്മാത്രകളെ ആകർഷിക്കുകയും ജലത്തിന്റെ പ്രതലബലം കുറക്കുകയും ചെയ്യുന്നു
  • ജലതന്മാത്രകളോടൊപ്പം അഴുക്കുകണങ്ങൾ വസ്ത്രത്തിൽ നിന്ന് എളുപ്പം നീക്കംചെയ്യപ്പെടുന്നു

Related Questions:

ഒരു ദ്രാവകം ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് ?

ജലം തിളപ്പിക്കുന്നത് വഴി നീക്കം ചെയ്യാൻ സാധിക്കുന്ന കാഠിന്യം ഏതാണ് ?

നുക്ലീയാർ റിയാക്ടറിൽ ഉപയോഗിക്കുന്ന ജലം ഏതാണ് ?

കാൽസ്യം , മഗ്നീഷ്യം ബൈകാർബനേറ്റുകൾ മൂലമുണ്ടാകുന്ന ജല കാഠിന്യം ഏതാണ് ?

പ്രഷർ കുക്കറിൽ ജലം തിളക്കുന്ന താപനില എത്രയാണ് ?