Question:

പഞ്ചസാരയിൽ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ അതിൻറെ നിറം കറുപ്പായി മാറുന്നു. ഇത് സൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണത്തെ കാണിക്കും?

Aഓക്സികാരി

Bനിരോക്സീകാരി

Cശോഷകാരകം

Dനിർജലീകാരകം

Answer:

D. നിർജലീകാരകം


Related Questions:

കംപ്രസ്ഡ് നാച്വറൽ ഗ്യാസിലെ പ്രധാന ഘടകം :

B, AL, Mg, K എന്നീ മൂലകങ്ങളെ പരിഗണിക്കുമ്പോൾ അവയുടെ ലോഹസ്വഭാവത്തിന്റെ ശരിയായ ക്രമം :

ഒരേതരം തൻമാത്രകൾക്കിടയിൽ ഉള്ള ബലമാണ് :

ബയോഗ്യാസിലെ പ്രധാന ഘടകം

മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം ആവിഷ്കരിച്ചത് ആര്?