1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വരുമ്പോൾ എട്ട് ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എത്ര ഷെഡ്യൂളുകൾ ഉണ്ട് ?A11B13C9D12Answer: D. 12Read Explanation:ഭരണഘടന നിലവിൽ വരുമ്പോൾ ഷെഡ്യൂളുകളുടെ എണ്ണം - 8 നിലവിൽ ഷെഡ്യൂളുകളുടെ എണ്ണം - 12Open explanation in App