Question:
അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് എത്ര ?
A43
B51
C38
D50
Answer:
B. 51
Explanation:
അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു മൂത്തമകന് 8 വയസ്സുള്ളപ്പോൾ അച്ഛന്റെ വയസ്സ് = 30 + 8 = 38 അച്ഛന് 38 വയസ്സുള്ളപ്പോൾ രണ്ടാമത്തെ ജനിച്ചു രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് = 38 + 13 = 51