Question:
ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജം കൂടുമ്പോൾ താപനില _________
Aകൂടുന്നു
Bകുറയുന്നു
Cആദ്യം കൂടുന്നു പിന്നീട് കുറയുന്നു
Dമാറ്റമില്ല
Answer:
A. കൂടുന്നു
Explanation:
ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ഗതികോർജവും താപനിലയും നേർ ആനുപാതികമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം ഒരു പദാർത്ഥത്തിൻറെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തെ സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് താപനില.