Question:

ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘ തരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്ന പ്രക്രിയയാണ് ?

Aആഗോളതാപനം

Bഹരിതഗൃഹ പ്രവാഹം

Cഓസോൺ ശോഷണം

Dഇതൊന്നുമല്ല

Answer:

B. ഹരിതഗൃഹ പ്രവാഹം


Related Questions:

അലിയുന്ന ലവണങ്ങള്‍ കാണപ്പെടുന്ന മണ്ണ് ഏത് ?

2020ൽ റംസാർ സൈറ്റ് എന്ന പദവി ലഭിച്ച ' അസൻ ബാരേജ് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

കിളിമഞ്ചാരോ ഏത് വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?

ഏറ്റവും കൂടുതൽ രേഖാംശ രേഖകൾ കടന്ന് പോകുന്ന ഭൂഖണ്ഡം ?

Tropical cyclones in ‘Atlantic ocean':