Question:

താപനില കുറയുമ്പോൾ തന്മാത്രകളുടെ ഗതികോർജം _________

Aകൂടുന്നു

Bകുറയുന്നു

Cആദ്യം കൂടുന്നു പിന്നീട് കുറയുന്നു

Dമാറ്റമില്ല

Answer:

B. കുറയുന്നു

Explanation:

ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ഗതികോർജവും താപനിലയും നേർ ആനുപാതികമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം ഒരു പദാർത്ഥത്തിൻറെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തെ സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് താപനില. ആയതിനാൽ താപനില കുറയുമ്പോൾ തന്മാത്രകളുടെ ഗതികോർജം കുറയുന്നു.


Related Questions:

മനുഷ്യൻ്റെ ശ്രവണ പരിധി എത്രയാണ് ?

The scientific principle behind the working of a transformer is

റേഡിയോ ആക്ടിവിറ്റിയുടെ പിതാവ്?

ഊർജ്ജത്തിന്റെ യൂണിറ്റ് എതാണ് ?

ഒരു കല്ലിൽ കയറു കെട്ടി കറക്കിയാൽ കല്ലിന്റെ ചലനം :