App Logo

No.1 PSC Learning App

1M+ Downloads

ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത് എന്നാണ് ?

A1984

B1986

C1987

D2014

Answer:

D. 2014

Read Explanation:

🔹1984 ഏപ്രിൽ ഏഴിന് പോപ്പ് ജോൺ പോൾ രണ്ടാമൻ ചാവറയച്ചനെ 'ദൈവദാസനാക്കി' ഉയർത്തി. 🔹1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയോടൊപ്പം മാന്നാനത് വച്ച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 🔹2014 നവംബർ 23 ന് ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു.


Related Questions:

Who was given the title of 'Kavithilakam' by Maharaja of Kochi ?

മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചതാര് ?

താഴെ കൊടുത്തവരിൽ കല്ലുമാല സമരവുമായി ബന്ധപെട്ട സാമൂഹ്യ പരിഷ്‌കർത്താവ് ?

സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരു സമാധിയായ സ്ഥലം ?

കേരളത്തിലെ ആദ്യത്തെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കുന്ന പ്രസ്ഥാനമേത് ?