Question:

ഇന്ത്യയിൽ കള്ളപ്പണം തടയുന്നതിനായി നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്ന് ?

A2016 നവംബർ 7

B2016 ജൂൺ 8

C2016 ഡിസംബർ 7

D2016 നവംബർ 8

Answer:

D. 2016 നവംബർ 8

Explanation:

നോട്ട് നിരോധനം

  • ഇന്ത്യയിൽ 3 പ്രാവശ്യം നോട്ട് നിരോധനം നടന്നിട്ടുണ്ട്
  1. 1946
  2. 1978
  3. 2016


  • 2016 ലെ നോട്ട് നിരോധന സമയത്തെ ആർ. ബി. ഐ. ഗവർണർ : ഉർജിത് പട്ടേൽ
  • 2016 - ൽ വിനിമയത്തിൽ നിന്നും പിൻവലിച്ച ഇന്ത്യൻ കറൻസി നോട്ടുകൾ : 500 രൂപ , 1000 രൂപ
  • നോട്ട് നിരോധനം പ്രാബല്യത്തിൽ വന്നത് : 2016 നവംബർ 9
  • നിലവിൽ വിനിമയത്തിലുള്ള ഏറ്റവും മൂല്യമേറിയ ഇന്ത്യൻ കറൻസി : 2000 രൂപ

Related Questions:

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം 2021-ൽ ഡിജിറ്റൽ കറൻസി ഉപയോഗത്തിൽ ഇന്ത്യയുടെ സ്ഥാനം ?

പുതിയതായി നിലവിൽ വന്ന 200 രൂപ കറൻസി നോട്ടിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?

ഇന്ത്യയിൽ നോട്ട് നിരോധനം നടത്തിയ വർഷങ്ങളിൽ പെടാത്തത് ഏത് ?

ഇന്ത്യൻ രൂപയുടെ ചിഹ്നം (₹)തയ്യാറാക്കിയ വ്യക്തി ?

ആരുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യയിൽ ആദ്യമായി 400 രൂപയുടെ നാണയങ്ങൾ പുറത്തിറക്കിയത് ?