Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?

A2008 നവംബർ 1

B2008 ഒക്ടോബർ 22

C2008 ഒക്ടോബർ 20

D2008 നവംബർ 12

Answer:

B. 2008 ഒക്ടോബർ 22


Related Questions:

ചന്ദ്രയാൻ III വിക്ഷേപിച്ചത് എന്ന് ?
ജൈവ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച നയരേഖ ?
2024 ൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ ഏത് മത്സ്യത്തിൻറെ കൃത്രിമ വിത്തുൽപ്പാദന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചെടുത്തത് ?
Which of the following best describes the benefits of Artificial Intelligence and Robotics?
സർക്കാർ കടപ്പത്രം വാങ്ങാനും വിൽക്കാനും വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?