Question:
പഴശ്ശിരാജ വധിക്കപ്പെട്ടത് എന്ന് ?
A1805 ജനുവരി 30
B1805 ഒക്ടോബർ 15
C1805 നവംബർ 30
D1805 മാർച്ച് 15
Answer:
C. 1805 നവംബർ 30
Explanation:
- വയനാട്ടിലെ മാവിലത്തോട് എന്ന സ്ഥലത്ത് വെച്ച് പഴശ്ശിരാജയും ബ്രിട്ടീഷുകാരും തമ്മിൽ ഏറ്റുമുട്ടുകയും പഴശ്ശിരാജാ വീരമൃത്യു വരിക്കുകയും ചെയ്തു.
- വെടിയേറ്റു വീഴുമ്പോൾ പഴശ്ശിരാജ പറഞ്ഞ അവസാനത്തെ വാക്കുകൾ : ചതിയാ അടുത്ത് വരരുത്, എന്നെ തൊട്ട് അശുദ്ധമാക്കരുത്
- പഴശ്ശിരാജ മരണമടഞ്ഞ വർഷം : 1805 നവംബർ 30
- പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ : കേണൽ ആർതർ വെല്ലസ്ലി