Question:

2019ലെ വിവരാവകാശ (ഭേദഗതി) നിയമം രാഷ്‌ട്രപതി ഒപ്പ് വെച്ചത് എന്നാണ് ?

A2019 ജൂൺ 22

B2019 ഓഗസ്റ്റ് 1

C2019 ജൂലൈ 1

D2019 ജൂലൈ 22

Answer:

B. 2019 ഓഗസ്റ്റ് 1

Explanation:

🔹 ഒപ്പ് വെച്ചത് - രാംനാഥ്‌ കോവിന്ദ് 🔹 ലോക്സഭാ പാസ്സാക്കിയത് - 2019 ജൂലൈ 22 🔹 ബിൽ രാജ്യസഭാ പാസ്സാക്കിയത് - 2019 ജൂലൈ 25


Related Questions:

വിവരാവകാശ നിയമപ്രകാരം വിവരം അറിയുന്നതിന് വേണ്ടിയുള്ള അപേക്ഷഫീസ് എത്രയാണ് ?

താഴെ പറയുന്നവയിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതേത് ?

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം ?

വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം ?

2005-ലെ വിവരാവകാശ നിയമമനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.