Question:

2023 ലെ ജൈവ വൈവിധ്യ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയത് എന്ന് ?

A2023 ജൂലൈ 25

B2023 ജൂൺ 25

C2023 മെയ് 25

D2023 ഏപ്രിൽ 25

Answer:

A. 2023 ജൂലൈ 25

Explanation:

• ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് - ഭൂപേന്ദർ യാദവ്


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് IX A ചേർത്തത് താഴെ പറയുന്നവയിൽ ഏതു വഴിയാണ് ?

ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത് ?

SCയ്ക്കും STയ്ക്കും പ്രത്യേക കമ്മീഷനുകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി ?

പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി ?

ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് 42-ാം ഭരണഘടനാ ഭേദഗതി പാസ്സാക്കിയത് ?