Question:
വിവിധ ആവശ്യങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ഒറ്റ രേഖയായി പരിഗണിക്കുന്ന ജനന-മരണ രജിസ്‌ട്രേഷൻ (അമെൻറ്മെൻറ്)ബില്ല് ലോക്സഭാ പാസ്സാക്കിയത് എന്ന് ?
A2023 ജൂലൈ 29
B2023 ജൂലൈ 31
C2023 ആഗസ്റ്റ് 1
D2023 ആഗസ്റ്റ് 2
Answer:
C. 2023 ആഗസ്റ്റ് 1
Explanation:
• ബില്ല് നിയമം ആയതിനു ശേഷം ജനിക്കുന്നവർക്ക് ഇത് ബാധകം ആകും.