Question:

When was the Citizenship Amendment Bill passed by the Parliament ?

A2020

B2018

C2019

D2017

Answer:

C. 2019

Explanation:

  • പൗരത്വ ഭേദഗതി നിയമം ,2019 -2014 ഡിസംബർ 31 നോ അതിനു മുൻപോ ,അഫ്ഗാനിസ്ഥാൻ ,പാക്കിസ്ഥാൻ ബംഗ്ലാദേശ് എന്നീ  രാജ്യങ്ങളിലെ 6 ന്യൂന പക്ഷ  വിഭാഗങ്ങളിൽ പ്പെടുന്നവർ (ഹിന്ദു ,സിഖ് ,ബുദ്ധ ,ജൈന ,പാർസി ,ക്രിസ്ത്യൻ ) മത പീഡനം മൂലമാണ് ഇന്ത്യയിലേക്ക് കുടിയേറിയതെങ്കിൽ  അവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കാതെ അവർക്കു ഇന്ത്യൻ പൗരത്വം നൽകുന്ന നിയമം 
    ഇന്ത്യൻ ഭരണഘടന പ്രകാരം ഇരട്ട പൗരത്വം അനുവദീയമല്ല 
  • ബില്ല്‌ ലോകസഭ പാസ്സ്  ആക്കിയത് -2019 ഡിസംബർ 9 
  • ബിൽ രാജ്യസഭ പാസ് ആക്കിയത് -2019  ഡിസംബർ 11 
  • പ്രസിഡന്റ് ഒപ്പു വെച്ചത് -2019 ഡിസംബർ 12  

Related Questions:

ഏത് ഭേദദഗതി അനുസരിച്ചാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്ന് നീക്കം ചെയ്തത്?

ഏത് ഭരണഘടനാ ഭേദഗതിയാണ് വിദ്യാഭ്യാസം മൗലികാവകാശമായി ഉൾപ്പെടുത്തിയത് ?

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനായി അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയാറാക്കിയ ആദ്യ സംസ്ഥാനം ഏത് ?

1967 ൽ എട്ടാം പട്ടികയിൽ 15-ാമത് ഭാഷയായി സിന്ധി ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

The provision for amending the constitution is given in