Question:

ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭ രൂപം കൊണ്ട തീയതി?

A1947 ഓഗസ്റ്റ് 15

B1946 ഡിസംബർ 9

C1946 ഡിസംബർ 11

D1946 ഡിസംബർ 6

Answer:

D. 1946 ഡിസംബർ 6

Explanation:

  • ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ 9 ന് ആയിരുന്നു .

  • 1946 ഡിസംബർ 11-ന് ഡോക്ടർ രാജേന്ദ്ര പ്രസാദിനെ ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായി തെരഞ്ഞെടുത്തു


Related Questions:

ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്നതെന്നാണ് ?

ഭരണഘടന നിയമനിർമ്മാണസഭയിൽ ' യുണൈറ്റഡ് പ്രൊവിൻസെസ് ' നെ പ്രതിനിധീകരിച്ചിരുന്നത് ആരായിരുന്നു ?

നിലവില്‍ എത്ര പട്ടികകളാണ് ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്ളത് ?

ഭരണഘടനാ നിര്‍മ്മാണ സമിതിയുമായി ബന്ധപ്പെട്ട് നെഹ്റു ലക്ഷ്യപ്രമേയം (ഒബ്ജക്ടീവ് റസല്യൂഷന്‍) അവതരിപ്പിച്ചതെന്ന്?

ക്യാബിനറ്റ് മിഷന്റെ നിർദേശ പ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാനിർമ്മാണ സഭയുടെ അധ്യക്ഷൻ ?