തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്ന് ?A1950 ജനുവരി 25B1952 ഏപ്രിൽ 2C1954 മെയ് 2D1988 സെപ്റ്റംബർ 13Answer: A. 1950 ജനുവരി 25Read Explanation:1950 ജനുവരി 25 നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്. ഇതിൻറെ സ്മരണാർത്ഥം എല്ലാ വർഷവും ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നുOpen explanation in App