App Logo

No.1 PSC Learning App

1M+ Downloads

'കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്‌സിറ്റി' (CBD) യുടെ ആദ്യ 'ഭൂമി ഉച്ചകോടി' നടന്നത് എന്ന് ?

Aജോഹന്നാസ്ബർഗ് (2002), ദക്ഷിണാഫ്രിക്ക

Bറിയോ ഡി ജനീറോ (1992), ബ്രസീൽ

Cഡെറാഡൂൺ (1992), ഇന്ത്യ

Dന്യൂയോർക്ക് (2000), യു.എസ്.എ.

Answer:

B. റിയോ ഡി ജനീറോ (1992), ബ്രസീൽ

Read Explanation:

കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്‌സിറ്റി(CBD)

  • ഒരു ബഹുമുഖ ഉടമ്പടി(Multilateral Treaty)യാണ് കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്‌സിറ്റി(CBD).

അനൗപചാരികമായി ജൈവവൈവിധ്യ കൺവെൻഷൻ എന്നറിയപ്പെടുന്ന ഉടമ്പടിക്ക് മൂന്ന് പ്രധാന ലക്ഷ്യങ്ങളുണ്ട്:

  • ജീവശാസ്ത്രപരമായ വൈവിധ്യത്തിന്റെ (അല്ലെങ്കിൽ ജൈവവൈവിധ്യം) സംരക്ഷണം
  • അതിന്റെ ഘടകങ്ങളുടെ സുസ്ഥിരമായ ഉപയോഗം
  • ജൈവ വിഭവങ്ങങ്ങളുടെ ന്യായവും തുല്യവുമായ പങ്കുവയ്ക്കലും.

  • 1992 ജൂൺ 5-ന് റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിൽ ലോകരാജ്യങ്ങൾ കൺവെൻഷനിൽ ഒപ്പുവച്ചു
  • 1993 ഡിസംബർ 29-ന് കൺവെൻഷൻ പ്രാബല്യത്തിൽ വന്നു.

Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ഇൻ സിറ്റു സംരക്ഷണത്തിന്റെ ഉദാഹരണമല്ലാത്തത്?

Which animal has largest brain in the World ?

ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ഇനിപ്പറയുന്ന ഏത് സങ്കേതത്തിലാണ് സവിശേഷമായത്?

ഇനിപ്പറയുന്നവയിൽ ഏതാണ് ഏറ്റവും കൂടുതൽ ജൈവവൈവിധ്യം ഉള്ളത്?

ഇന്ത്യയിൽ ഉൾപ്പെടുന്ന ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടുകൾ ഏതെല്ലാം?