Question:

ഇന്ത്യൻ വ്യോമസേനയുടെ ആദ്യ പൈതൃക കേന്ദ്രം (Heritage Centre) നിലവിൽ വന്നത്?

Aചണ്ഡീഗഡ്

Bപൂനെ

Cപോർട്ട് ബ്ലെയർ

Dമഹാരാഷ്ട്ര

Answer:

A. ചണ്ഡീഗഡ്

Explanation:

അത്യാധുനിക സാങ്കേതിക വിദ്യയോടെയാണ് പൈതൃക കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.


Related Questions:

എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

2025 ഏപ്രിൽ 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേണ്ടി പ്രാബല്യത്തിൽ വരുന്ന പുതിയ പെൻഷൻ പദ്ധതി ?

ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച പിപിഇ കിറ്റ് ഏത്?

ഇന്ത്യയിൽ ആദ്യമായി സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ച ദേശീയ പാർക്ക് ?

ലോകത്തിലെ ആദ്യത്തെ ജസ്റ്റിസ് ടെക്നോളജി കമ്പനി?