Question:
ഇന്ത്യൻ I T ആക്ട് പാസ്സാക്കിയത് എന്നാണ് ?
A2000 ജൂൺ 9
B2000 ജൂലൈ 9
C2001 ജൂൺ 9
D2001 ജൂലൈ 9
Answer:
A. 2000 ജൂൺ 9
Explanation:
• ഐ ടി ആക്ട് നിലവിൽ വന്നത് - 2000 ഒക്ടോബർ 17 • ഐ ടി ആക്ട് 2000 ൽ 13 ചാപ്റ്ററുകളും, 94 സെക്ഷനുകളും, 4 ഷെഡ്യുളുകളും ഉണ്ടായിരുന്നു • 2008 ലെ ഐ ടി ഭേദഗതി നിയമ പ്രകാരം 14 ചാപ്റ്ററുകളും, 124 സെക്ഷനുകളും, 2 ഷെഡ്യുളുകളും ഉണ്ട്