ഇന്റഗ്രേറ്റഡ് ലോക്കൽ ഗോവെർണൻസ് മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ ഉദ്‌ഘാടനം ചെയ്തത് എന്ന് ?A2017B2018C2020D2019Answer: C. 2020Read Explanation:Integrated local governance management softwareപഞ്ചായത്തുകളുടെ ഭരണം സുഗമമാക്കുന്നതിനോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവരങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ ഏകീകരിക്കുവാൻ വേണ്ടി ഉള്ള പദ്ധതിഉദ്ഘാടനം ചെയ്തത് 2020 സെപ്റ്റംബറിൽചെമ്മരത്തി പഞ്ചായത്ത് തിരുവനന്തപുരംഇൻഫർമേഷൻ കേരള മിഷൻ -സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്തത് Open explanation in App