Question:

അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ചത് എന്ന്?

A2005

B2010

C2014

D2015

Answer:

D. 2015

Explanation:

  • അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ച വർഷം - 2015
  • അന്താരാഷ്ട്ര പയർ കുടുംബത്തിലെ വിത്ത് വർഷം - 2016
  • ടൂറിസം വികസന പ്രോത്സാഹന വർഷം - 2017 
  • അന്താരാഷ്ട്ര തദ്ദേശ ഭാഷാ വർഷം - 2019
  • പഴങ്ങളുടെയും പച്ചക്കറികളുടെയും വർഷം - 2021
  • അന്താരാഷ്ട്ര കൈത്തൊഴിൽ മത്സ്യബന്ധന ജലകൃഷി വർഷം - 2022
  • ചെറു ധാന്യ വർഷം - 2023
  • അന്താരാഷ്ട്ര ഒട്ടകവർഷം - 2024

Related Questions:

ലോക ആതുര ശ്രുശ്രൂഷ ദിനം ?

അന്തര്‍ദേശീയ മയക്കുമരുന്ന് ദുരുപയോഗ വ്യാപന വിരുദ്ധ ദിനം എന്ന്‍?

ലോക നൃത്ത ദിനം ആചരിക്കുന്നത് ?

അന്താരാഷ്ട്ര ബഹിരാകാശ യാത്ര ദിനം ?

ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക:

i) 2021ലെ പ്രമേയം - "അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്സ് അവസാനിപ്പിക്കുക"

ii) ഐക്യരാഷ്ട്ര സഭ 2030 ഓടുകൂടി എച്ച്ഐവി അണുബാധ ഇല്ലാതാക്കാന്‍ ലക്ഷ്യം വെക്കുന്നു.

iii) ആദ്യമായി എയ്ഡ്സ് ദിനം ആചരിച്ചത് 1987ലാണ്.

iv) ലോകാരോഗ്യ സംഘടന അടയാളപ്പെടുത്തിയ പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്‌നുകളിൽ ഒന്നാണ് ലോക എയ്ഡ്‌സ് ദിനം.