Question:

ഇന്ത്യയിൽ ഐടി നിയമം ഭേദഗതി ചെയ്തത് ?

A2004

B2006

C2008

D2011

Answer:

C. 2008

Explanation:

• ഐ ടി ഭേദഗതി നിയമം പാസാക്കിയ ദിവസം - 2008 ഡിസംബർ 23 • ഐ ടി ഭേദഗതി നിയമം നിലവിൽ വന്നത് - 2009 ഒക്ടോബർ 27 • ഐ ടി ആക്ട് ഭേദഗതി വരുത്തിയതിനു ശേഷം 14 അധ്യായങ്ങളും, 124 ഭാഗങ്ങളും, 2 പട്ടികകളും ആണ് ഉള്ളത് • ഇന്ത്യൻ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം - CERT-IN (കമ്പ്യുട്ടർ എമർജൻസി റെസ്പോൺസ് ടീം - ഇന്ത്യ)


Related Questions:

ഐടി ആക്ട് 2000 ന്റെ _________ വകുപ്പ് ഇന്റർനെറ്റ് ഹാക്കിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ന് അംഗീകാരം നൽകിയ ഇന്ത്യൻ രാഷ്ട്രപതി:

ഐടി ഭേദഗതി നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വർഷം?

ഐ.ടി നിയമത്തിലെ സെക്ഷൻ 65 എന്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു?

2000-ലെ ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ പ്രധാന വ്യവസ്ഥ/വ്യവസ്ഥകൾ ഏതാണ്?