Question:

ജൻ വിശ്വാസ് ഭേദഗതി ബിൽ ലോക്സഭയിൽ പാസ്സാക്കിയത് എന്ന് ?

A2023 ജൂലൈ 27

B2023 ജൂൺ 27

C2023 മെയ് 27

D2023 ഏപ്രിൽ 27

Answer:

A. 2023 ജൂലൈ 27

Explanation:

• ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് - പിയുഷ് ഗോയൽ


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ എത്രാം ഭേദഗതി പ്രകാരം ആണ് വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ടത്?

Which Constitutional Amendment Act provides for the creation of National Commission for Scheduled Tribe ?

ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ് ?

വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ് ?

2023 ലെ വന സംരക്ഷണ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയത് എന്ന് ?