Question:

കേരള ബാങ്ക് ഔദ്യോഗികമായി നിലവിൽ വന്നത് ?

A2020 ജനുവരി 30

B2020 ജനുവരി 1

C2019 ഡിസംബർ 1

D2019 നവംബർ 29

Answer:

D. 2019 നവംബർ 29

Explanation:

കേരള സർക്കാരിന്റെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന ധനകാര്യ സംരംഭമാണ് കേരള ബാങ്ക് . സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ കൂട്ടിച്ചേർത്താണ് കേരള ബാങ്ക് രൂപീകരിക്കുന്നത്.


Related Questions:

2025 ൽ പുറത്തുവിട്ട കേരള സംസ്ഥാന സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്ന രോഗം ?

2024 ലെ കേരള സയൻസ് കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?

കള്ളുഷാപ്പുകളുടെ നവീകരണം ലക്ഷ്യമിട്ടുകൊണ്ട് ടോഡി ബോർഡ്(Toddy Board)രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

സംസ്ഥാന ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ ?

കേരളത്തിൽ സ്ഥിരീകരിച്ച എം-പോക്‌സ് വകഭേദം ഏത് ?